പ്രതിരോധ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായി ഇന്ത്യയും സ്വീഡനും. ഇന്ത്യയ്ക്ക് ‘സാബ്’ യുദ്ധവിമാനം ലഭിക്കും
പ്രതിരോധ, സുരക്ഷാ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായി ഇന്ത്യയും സ്വീഡനും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വേനും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തെപ്പറ്റി ചര്‍ച്ച നടത്തിയത്. ...