ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം
മണ്ഡല-മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ശബരിമല എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അഥവാ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി (എഡിഎം) ദിലീപ് കെ കൈനിക്കാരയെ സംസ്ഥാന സർക്കാർ നിയമിച്ചു. പത്തനംതിട്ട ...








