ഹിന്ദുവിന്റെ ശക്തി എന്താണെന്ന് അവർ അറിയണം; 2026ൽ വിശ്വാസികൾ ഭരിക്കുന്ന ഭരണകൂടം കേരളത്തിൽ വരണം, അവിശ്വാസികൾ തോൽക്കണം: വൈറലായി ദേവൻറെ പ്രസംഗം
പത്തനം തിട്ട; 2026ൽ വിശ്വാസികൾ ഭരിക്കുന്ന ഒരു ഭരണകൂടം ഇവിടെ വരണമെന്ന് നടൻ ദേവൻ. ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്ന ഭൂരിപക്ഷമുള്ള വിശ്വാസികളാണ് ഇപ്പോൾ നമ്മൾ. 2026ൽ വിശ്വാസികൾ ...