ബ്രിട്ടീഷ് പ്രധാനമന്ത്രി സബര്‍മതി ആശ്രമത്തിൽ ; ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമിച്ച് ബോറിസ്
അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഹമ്മദാബാദിലെത്തി. സബര്‍മതി ആശ്രമത്തിലെത്തിയ ബോറിസ് ജോണ്‍സണ്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമിച്ചു. 'ലോകത്തെ മികച്ചതാക്കാന്‍ ...