‘മത തീവ്രവാദികളുടെ മുന്നിലേക്ക് എന്നെ സച്ചിദാനന്ദൻ എറിഞ്ഞുകൊടുക്കുകയായിരുന്നു’; ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി കിത്താബിന്റെ സംവിധായകൻ
സച്ചിദാനന്ദനോടൊപ്പമാണ് ..... ! പക്ഷേ ,,,, കവി മറന്നു പോയോ എന്നറിയില്ല ....., ഈയുള്ളവൻ്റെ #കിത്താബ് നാടകം മതമൗലികവാദികളുടെ ഭീഷണിയെത്തുടർന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിന്ന് പിൻവലിച്ചപ്പോൾ ...