ഉദ്ധവിന്റെ വിശ്വസ്തൻ, ആദിത്യയുടെ വലംകൈ, ഡെപ്യൂട്ടി ലീഡർ സച്ചിൻ അഹീർ പാർട്ടി വിട്ടു ; ഇനി ഏക്നാഥ് ഷിൻഡെക്കൊപ്പം ഔദ്യോഗിക ശിവസേനയിൽ
മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ശിവസേന (യു.ബി.ടി) തലവൻ ഉദ്ദവ് താക്കറെയെ പ്രതിസന്ധിയിലാക്കി പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. ഉദ്ദവ് താക്കറെയുടെയും മകൻ ആദിത്യ താക്കറെയുടെയും അങ്ങേയറ്റം വിശ്വസ്തനും ...








