വിവാഹസമയത്താണ് ആ ഇന്റിമേറ്റ് സീനുകളെടുത്തത്; ഓഫ് ഷോൾഡർ പറ്റില്ലെന്ന് പറഞ്ഞു; ഷൂട്ടിന്റെ സമയത്ത് നാല് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ; സാധിക
സിനിമാ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരുള്ള താരം മോഡലിംഗ് രംഗത്തും ഷോർട്ട് ഫിലിം രംഗത്തും സജീവമാണ്. തന്റേതായ അഭിപ്രായങ്ങൾ ...