10 വയസ്സുകാരിയെ മദ്രസ്സയില്‍ വെച്ച് ബലാത്സംഗം ചെയ്തതിന് 17 വയസ്സുകാരന്‍ പിടിയില്‍. പുറകില്‍ ഇനിയും കുറ്റവാളികളുണ്ടെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍
ഡല്‍ഹിയിലെ ഗസിയാബാദിലെ സഹിദാബാദിലെ ഒരു മദ്രസയില്‍ വെച്ച് 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതിന് 17 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി മദ്രസയില്‍ ...