എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ
2007-ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള സിനിമയെ ഇളക്കിമറിച്ച മോഹൻലാൽ ചിത്രമാണ് 'ഛോട്ടാ മുംബൈ'. കൊച്ചിയുടെ പശ്ചാത്തലത്തിൽ സൗഹൃദവും ഗുണ്ടാപ്പകയും നർമ്മവും ചാലിച്ചൊരുക്കിയ ഈ സിനിമ ...









