ഹർഷലിന്റെയും ഉനദ്‌കട്ടിന്റെയും ‘ഫേക്ക് ബൗളിംഗ്’ മതിയായി; ഹൈദരാബാദിന്റെ മാസ്റ്റർ പ്ലാനിനെ പുകഴ്ത്തി കൃഷ്ണമാചാരി ശ്രീകാന്ത്
ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനെതിരായ നിർണ്ണായക മത്സരത്തിൽ സീനിയർ പേസർമാരായ ഹർഷൽ പട്ടേലിനെയും ജയദേവ് ഉനദ്‌കട്ടിനെയും പുറത്തിരുത്തിയ സൺറൈസേഴ്‌സ് ഹൈദരാബാദ് മാനേജ്‌മെന്റിന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് മുൻ ...








