‘ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഈ സൗഹൃദം’; പ്രശംസിച്ച് സല്‍മാന്‍ ഖാന്‍
ഇന്ത്യ-അമേരിക്കന്‍ ജനത മോദിക്ക് നല്‍കിയ വരവേല്‍പ്പായ ഹൗഡി മോദി വലിയ വിജയമായി മാറിക്കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി ...