‘ഈ കയ്യടികള്‍ ഋഷിരാജ് സിംഗിന് ജനങ്ങള്‍ നല്‍കുന്ന സല്യൂട്ടല്ല, ജനതാല്‍പര്യങ്ങള്‍ ഹനിക്കുന്നവര്‍ക്കുള്ള പ്രഹരമാണ്..’
മനു എറണാകുളം ( നിലപാട് ) ജനങ്ങള്‍ ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയുന്നില്ല എന്ന് മനസ്സിലാക്കുന്ന ജനങ്ങളുടെ വികാരം അറിയാതെയെങ്കിലും 'ജനാധിപത്യവിരുദ്ധമായി' പ്രതികരിക്കുന്നതാണ് ...