59ാം വയസിൽ ബിരുദാനന്തര വിദ്യാർത്ഥി; ലക്ഷ്യം വിദേശവനിതകൾ,ഭാര്യയെ കൊലപ്പെടുത്തിയത് വിവാഹേതരബന്ധം ചോദ്യം ചെയ്തതിന് പിന്നാലെ…
കാണക്കാരിയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയായ ജെസിയെ ഭർത്താവ് സാം കൃത്യമായ ആസൂത്രണത്തിലൂടെയാണ് കൊലപ്പെടുത്തിയത്. ബംഗളൂരുവിൽ നിന്നാണ് സാമിനെ പോലീസ് കണ്ടെത്തി ...