ബ്രഹ്മപുരം വിഷപ്പുക ; ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രമുഖ സാംസ്കാരിക നായകർ – കൊച്ചിക്ക് ശ്വാസം മുട്ടുന്നു
ക്ഷമിക്കണം .. കേരളത്തിനു പുറത്തുള്ള വിഷയങ്ങളിൽ സ്ഥിരമായി പ്രതികരിക്കുന്ന സാംസ്കാരിക നായകരെന്ന് അവകാശപ്പെടുന്നവരുടെ പ്രതികരണങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. കിട്ടുന്ന മുറയ്ക്ക് ഞങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.. സുരക്ഷിതമായിരിക്കാനും ...