തനിക്ക് വേണ്ടത്ര പ്രതിഫലം തന്നില്ല. വംശീയ വിവേചനം നേരിടേണ്ടി വന്നു: സാമുവല്‍ റോബിന്‍സണ്‍
'സൂഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലൂടെ പ്രസിദ്ധനായ നൈജീരിയന്‍ നടന്‍ തനിക്ക് സിനിമയില്‍ അഭിനയിച്ചതിന് വേണ്ടത്ര പ്രതിഫലം തന്നില്ല എന്ന് പറഞ്ഞു ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തന്നെക്കാളും പ്രവര്‍ത്തി ...