അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ നിരീക്ഷണ വിമാനങ്ങളും ആയുധങ്ങളും; 22,800 കോടി രൂപയുടെ പദ്ധതിക്കു പ്രതിരോധ അക്വിസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരം
ഡല്‍ഹി: അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിരീക്ഷണ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള 22,800 കോടി രൂപയുടെ പദ്ധതിക്കു പ്രതിരോധ അക്വിസിഷന്‍ കൗണ്‍സിലിന്റെ (ഡിഎസി) അംഗീകാരം. കേന്ദ്ര പ്രതിരോധ മന്ത്രി ...