ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന് തീവ്രവാദ ബന്ധം ; രണ്ട് യുഎപിഎ ചുമത്തി
കൊച്ചി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ രാജ്യവിരുദ്ധ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് സനൂഫിന് അന്തർസംസ്ഥാന തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ...








