എന്റെ ഡീപ്ഫേക്ക് ഫോട്ടോകൾ പ്രചരിപ്പിക്കുന്നു; എക്‌സിൽ അക്കൗണ്ടില്ല; എല്ലാം ഫേക്ക് ആണെന്ന് സാറ ടെൻഡുൽക്കർ
മുംബൈ; ഡീപ്ഫേക്ക് ഫോട്ടോകൾ ഈയിടെയായി ഇന്റർനെറ്റിൽ സെലിബ്രിറ്റികൾക്ക് ശല്യമായി മാറിയിരിക്കുകയാണ്. ഇത്തരം ഡീപ് ഫേക്ക് ഫോട്ടോകൾ ഉപയോഗിച്ചുളള വ്യാജ അക്കൗണ്ടുകൾക്കെതിരെ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സച്ചിൻ ...