Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എന്റെ ഡീപ്ഫേക്ക് ഫോട്ടോകൾ പ്രചരിപ്പിക്കുന്നു; എക്‌സിൽ അക്കൗണ്ടില്ല; എല്ലാം ഫേക്ക് ആണെന്ന് സാറ ടെൻഡുൽക്കർ

by Brave India Desk
Nov 22, 2023, 07:01 pm IST
in India
Share on Facebook
Tweet
WhatsAppTelegram

മുംബൈ; ഡീപ്ഫേക്ക് ഫോട്ടോകൾ ഈയിടെയായി ഇന്റർനെറ്റിൽ സെലിബ്രിറ്റികൾക്ക് ശല്യമായി മാറിയിരിക്കുകയാണ്. ഇത്തരം ഡീപ് ഫേക്ക് ഫോട്ടോകൾ ഉപയോഗിച്ചുളള വ്യാജ അക്കൗണ്ടുകൾക്കെതിരെ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ.

തന്റെ ഡീപ്ഫേക്ക് ഫോട്ടോകൾ സോഷ്യൽ മീഡിയായ എക്സിൽ പ്രചരിക്കുന്നുണ്ടെന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സാറ പറഞ്ഞു. ഇത്തരം ചില ചിത്രങ്ങളും അക്കൗണ്ടുകളും നേരിട്ട് കാണാനിടയായെന്നും സാറ പറയുന്നു.

Stories you may like

നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ ‘രാക്ഷസ’ മത്സ്യങ്ങൾ;കഴിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ്

ലക്ഷ്യം പയ്യന്നൂർ തിരിച്ചുപിടിക്കൽ! ജനങ്ങളിലേക്ക് ഇറങ്ങാൻ സിപിഎം; വീട്ടുമുറ്റങ്ങളിലേക്ക് സ്ക്വാഡുകൾ

നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും ദൈനംദിന പ്രവർത്തനങ്ങളും പങ്കിടാനുള്ള ഒരു ഇടമാണ് സോഷ്യൽ മീഡിയ. എന്നാൽ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് കാണുമ്പോൾ വളരെയെറെ സങ്കടമുണ്ട്. എന്റെ ഫേക്ക് അക്കൗണ്ടുകൾ ആളുകളുടെ ഇടയിൽ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. എനിക്ക് എക്‌സിൽ അക്കൗണ്ട് ഇല്ല, എക്‌സ് അത്തരം അക്കൗണ്ടുകൾ പരിശോധിച്ച് സസ്പെൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാറ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സാറയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി കാട്ടുതീ പോലെയാണ് സോഷ്യൽ മീഡിയയിൽ പടർന്നത്. നേരത്തെ, ബോളിവുഡ് നടി രശ്മിക മന്ദാനയുടെ ‘ഡീപ്ഫേക്ക് വീഡിയോ’ സോഷ്യൽ മീഡിയയിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു.

Tags: InstagramSara tendulkardeepfake warningSaratendulkar instagram story
Share5
Tweet
SendShare

Latest stories from this section

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

Latest News

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

10 കൊല്ലം ഭരിച്ചപ്പോൾ അഹങ്കാരം കൂടി, ജനത്തിനൊപ്പം നിൽക്കാനായില്ല’; തുറന്നുപറഞ്ഞ് തോമസ് ഐസക്

നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ ‘രാക്ഷസ’ മത്സ്യങ്ങൾ;കഴിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ്

നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ ‘രാക്ഷസ’ മത്സ്യങ്ങൾ;കഴിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ്

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

ലക്ഷ്യം പയ്യന്നൂർ തിരിച്ചുപിടിക്കൽ! ജനങ്ങളിലേക്ക് ഇറങ്ങാൻ സിപിഎം; വീട്ടുമുറ്റങ്ങളിലേക്ക് സ്ക്വാഡുകൾ

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണം, രണ്ട് മരണം, ശക്തമായ തിരിച്ചടി തുടങ്ങയെന്ന് ടെഹ്‌റാൻ

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies