പുല്ല് ജനിക്കണ്ടായിരുന്നുവെന്ന് ‘പച്ചകൾ’ റാവൽപിണ്ടി ചിക്കൻ ടിക്ക മസാല,റഫീക്കി രാരാ മട്ടൺ…’പാകിസ്താനെ പ്ലേറ്റിലാക്കി നിരത്തി ഇന്ത്യൻ വ്യോമസേന’
റാവൽപിണ്ടി ചിക്കൻ ടിക്ക മസാല,റഫീക്കി രാരാ മട്ടൺ,ഭോലരി പനീർ മേത്തി മസാല....വൈറെറ്റി വിഭവങ്ങളാണല്ലോ എന്ന് ആശ്ചര്യപ്പെട്ട് മെനുകാർഡ് നോക്കിയവർ പിന്നെ ഓർത്തോർത്ത് ചിരിച്ചു. 93ാം വാർഷികാഘോഷ വേളയിൽ ...