എന്റെ സിനിമയിൽ ജയറാം അത് ചെയ്യേണ്ടെന്ന് സത്യേട്ടൻ പറഞ്ഞു; ഒരെണ്ണം പൊട്ടിക്കായിരുന്നില്ലേയെന്ന് പലരും ചോദിച്ചിട്ടുണ്ട്; ജയറാം
എറണാകുളം: ഒരു പിടി മികച്ച സിനിമകൾ മലായളത്തിന് സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ ജീവിതത്തോട് ചേർത്ത് വായിക്കാവുന്നതിനാൽ അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം ആരാധകർ ഇരു കയ്യും ...