തന്ത്രപരമായ ചതുരംഗക്കളി; ഖമേനിയെ വീഴ്ത്താൻ എന്തുകൊണ്ട് ശനിയാഴ്ച? ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ രഹസ്യങ്ങൾ പുറത്ത്
ആയത്തുള്ള അലി ഖമേനിയുടെ അന്ത്യം കുറിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'ക്ക് ശനിയാഴ്ച തന്നെ തിരഞ്ഞെടുത്തതിന് പിന്നിൽ വ്യക്തമായ തന്ത്രപരമായ കാരണങ്ങളുണ്ടായിരുന്നു. അമേരിക്കയും ഇസ്രായേലും ചേർന്ന് ശനിയാഴ്ച ആക്രമണത്തിന് ...












