അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി സർക്കാർ ; ഒറ്റ ദിവസത്തിൽ ഇടിച്ചു നിരത്തിയത് 41 കെട്ടിടങ്ങൾ
സൗത്ത് ഡൽഹിയിലെ സത്യ നികേതനിൽ അഞ്ചുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിന് പിന്നാലെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തലസ്ഥാനത്തുടനീളം കടുത്ത നടപടികൾ ആരംഭിച്ചു. അനധികൃതമായും സുരക്ഷാ മാനദണ്ഡങ്ങൾ ...








