സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ
റിയാദ് : മധ്യപൂർവേഷ്യൻ മേഖലയിലെ രാഷ്ടീയ സമവാക്യങ്ങളെ പാടെ മാറ്റിയെഴുതുന്ന നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി അറേബ്യയ്ക്ക് സ്വന്തം മണ്ണിൽ സമാധാനപരമായ ആവശ്യങ്ങൾക്കായി ...








