ക്രിസ്ത്യൻ സ്കൂളിൽ നിന്നും 215 കുട്ടികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടു പോയി ; ഇസ്ലാമിക തീവ്രവാദികളെ കൊണ്ട് വലഞ്ഞ് നൈജീരിയ
നൈജർ : നൈജീരിയയിൽ തോക്കുധാരികൾ കത്തോലിക്കാ ബോർഡിംഗ് സ്കൂൾ ആക്രമിച്ച് 215 കുട്ടികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. അഗ്വാരയിലെ പാപ്പിരി കമ്മ്യൂണിറ്റിയിലെ ഒരു കത്തോലിക്കാ സ്ഥാപനമായ സെന്റ് ...








