സ്കൂളുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒമ്പതു മുതല്‍ മൂന്നുവരെയാക്കാന് ആലോചന
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒമ്പതു മുതല്‍ മൂന്നുവരെയാക്കാന് ആലോചന. ഹയര്‍ സെക്കന്‍ഡറിയുടെയും ഹൈസ്കൂളിന്റെയും സമയം ഏകീകരിക്കുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാന ബാലാവകാശ കമ്മിഷന് ഇക്കാര്യം ശുപാര്‍ശചെയ്തിരുന്നു. ...