കണ്ണൂരിൽ എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ ഇഡി റെയ്ഡ് : പരിശോധന നടത്തുന്നത് മുംബൈയിൽ നിന്നെത്തിയ ഇഡി സംഘം
കണ്ണൂർ: ജില്ലയിലെ പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ റെയ്ഡ്. ഗുരുജി മുക്കിലെ ഷെഫീക്കിന്റെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. മുംബൈയിൽ നിന്നെത്തിയ ഇഡി സംഘം ആണ് ...