കണ്ണൂർ: ജില്ലയിലെ പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ റെയ്ഡ്. ഗുരുജി മുക്കിലെ ഷെഫീക്കിന്റെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്.
മുംബൈയിൽ നിന്നെത്തിയ ഇഡി സംഘം ആണ് റെയ്ഡ് നടത്തുന്നത്. വീടിനുമുമ്പിൽ ഇഡിക്കെതിരേ പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post