‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!
വംശീയ അസ്വസ്ഥതകൾ നിലനിൽക്കുന്ന മണിപ്പൂരിൽ ഭീകരവിരുദ്ധ പോരാട്ടത്തിൽ നിർണ്ണായക നേട്ടവുമായി സുരക്ഷാസേന. നിരോധിച്ച ഭീകരസംഘടനയുടെ മുതിർന്ന നേതാവിനെ കാക്ചിങ് ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്ത സുരക്ഷാസേന, ...








