‘മരുന്നു വാങ്ങാന്‍ പോലും കാശില്ല’; അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ആവശ്യപ്പെട്ട് വൃദ്ധകന്യാസ്ത്രീകള്‍; പ്രത്യേക ആനുകൂല്യം ഇല്ലെന്ന് വ്യക്തമാക്കി ധനമന്ത്രി
തിരുവനന്തപുരം: അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ ആവശ്യപ്പെട്ട് അപേക്ഷയുമായി വൃദ്ധകന്യാസ്ത്രീകള്‍ രംഗത്ത്. തിരുവനന്തപുരം സെന്റ് ആന്‍സ് മഠത്തിലെ കന്യാസ്ത്രീമാരാണ് പെന്‍ഷനു വേണ്ടി കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയത്. അസാധാരണമായ അപേക്ഷയെത്തുടര്‍ന്ന് ...