സ്വാശ്രയ വിഷയം; മുഖ്യമന്ത്രി-മാനേജ്‌മെന്റ് ചര്‍ച്ച പരാജയപ്പെട്ടു,നിരാഹാരമിരിക്കുന്ന ഹൈബി ഈഡനെയും, ഷാഫി പറമ്പിലിനെയും ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയും സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ച പരാജയം. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കി സമരം ഒത്തുതീര്‍പ്പാക്കാമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ...