വീട്ടുജോലിക്കാരുടെ സുരക്ഷ ലക്ഷ്യമിട്ട് കേന്ദ്രം പുതിയ നയരൂപവത്കരണത്തിനൊരുങ്ങുന്നു
ഡല്‍ഹി: വീട്ടുജോലിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്രം പുതിയ നയരൂപവത്കരണത്തിനൊരുങ്ങുന്നു. മുഴുവന്‍സമയ വീട്ടുജോലിക്കാരുടെ കുറഞ്ഞ മാസശമ്പളം 9,000 രൂപ ഉറപ്പാക്കുന്നതാണ് നയത്തിെല പ്രധാന വ്യവസ്ഥകളിലൊന്ന്. ഇവര്‍ക്ക് വര്‍ഷത്തില്‍ ശമ്പളത്തോടെ ...