സ്ത്രീകളും കുട്ടികളുമടക്കമുള്ള കെപിഎംഎസ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം, അഞ്ചുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണത്തിനെതിരെ സമരത്തിനെത്തിയ കെപിഎംഎസ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അഞ്ചുവയസുകാരിയെ നിലത്തെറിയാനും ശ്രമിച്ചു. ...