വിവാഹിതരായ നടന്മാരുമായി അടുപ്പം; പ്രിയങ്കയിൽ മയങ്ങിയ കിംഗ് ഖാൻ; ബോളിവുഡ് കരിയർ തന്നെ ഇല്ലാതാക്കിയ ഗൗരി ഖാൻ,ഒപ്പം നിന്ന് താരപത്‌നിമാരും
ഇന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. ബിടൗണിന്റെ കിംഗ് ഖാൻ കഴിഞ്ഞ ദിവസമാണ് തന്റെ 59 ാം പിറന്നാൾ ആഘോഷിച്ചത്. കോടിക്ലബ്ബിലെത്തുന്ന സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിക്കുന്നതിനോടൊപ്പം ...