ഷാമിലയുടെ മൃതദേഹം പോപ്പുലർ ഫ്രണ്ട് ഓഫീസ് കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിൽ!?; 12 വർഷം മുൻപ് അപ്രത്യക്ഷയായ യുവതിക്കായുള്ള പരിശോധന മകളുടെ പരാതിയിൽ
തിരുവനന്തപുരം: 12 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹത്തിനായി സെപ്റ്റിക് ടാങ്കിൽ പരിശോധന. ബന്ധുക്കളും മകളും സംശയം ഉയർത്തിയതിനെ തുടർന്നാണ് പരിശോധന. പാങ്ങോട് പഴവിള സ്വദേശി ഷാമിലയെ(42) ...