‘നരേന്ദ്ര മോദിക്ക് ജാതി ചിന്തയില്ല, ഇന്ത്യക്കാരൻ എന്ന ഒറ്റ വികാരമേ ഉള്ളൂ‘; അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്ന് ഷാനവാസ് ഹുസൈൻ
പട്ന: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ. പ്രധാനമന്ത്രി ‘നരേന്ദ്ര മോദിക്ക് ജാതി ചിന്തയില്ല, ഇന്ത്യക്കാരൻ എന്ന ഒറ്റ വികാരമേ ...