പൂട്ടുകളോ വാതിലുകളോ ഇല്ലാത്ത വിസ്മയ ഗ്രാമം; തുറന്ന ആകാശക്കീഴിൽ ശനിദേവൻ വാഴുന്ന ശിംഗണാപൂർ
വീടുകൾക്കോ കച്ചവടസ്ഥാപനങ്ങൾക്കോ വാതിലുകളോ പൂട്ടുകളോ ഇല്ലാത്ത, കള്ളന്മാരെയോ അക്രമികളെയോ ഭയപ്പെടേണ്ടാത്ത ഒരു ഗ്രാമം ഈ ഭൂമിയിലുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? മനുഷ്യന്റെ കാവലിനേക്കാൾ വലിയൊരു ദൈവീക ...








