ശരണ്യയുടെ ‘അതിജീവനം’ നാടകമെന്ന് പരാതി ; അന്വേഷണം ആരംഭിച്ച് കർണാടക പോലീസ്
തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായി നാല് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയ മലയാളി യുവതിയുടെ അതിജീവന സംഭവം നാടകം എന്ന് പരാതി. കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യക്കെതിരെ അന്വേഷണം ...








