‘ഷീലയെ ട്രോളുന്നവര്‍ ഇത് കൂടി അറിഞ്ഞിരിക്കണം’, പ്രതികരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം: ഭാര്യ ഷീല കണ്ണന്താനത്തിനെതിരായ സോഷ്യല്‍മീഡിയ ട്രോളുകളില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കോമഡി ഷോയിലും വീഡിയോയിലുമൊക്കെ കൂളിംഗ് ഗ്ലാസ് വച്ച് എന്റമ്മേ ഇപ്പോ ഒരു റിലാക്‌സേഷനുണ്ട് ...