സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മുസ്ലീം യുവതിയെ വിവാഹം ചെയ്തു ; ഹിന്ദു യുവാവിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച് യുവതിയുടെ സഹോദരൻ; അറസ്റ്റ്
ലക്‌നൗ: സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മുസ്ലീം യുവതിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിന് നേരെ ആക്രമണം. യുവതിയുടെ സഹോദരൻ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ ...