ഗെയ്ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ
52-ാം വയസ്സിലും ബാറ്റുകൊണ്ട് വിസ്മയം തീർത്ത് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ശിവനാരായൺ ചന്ദർപോൾ. വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് (WCL) 2026 രണ്ടാം സെമിഫൈനലിൽ ഓസ്ട്രേലിയ ചാമ്പ്യൻസിനെതിരെ ...








