ഈദ് നിസ്കാരം കഴിഞ്ഞിറങ്ങിയ ലഷ്കർ ഭീകരനെ കുടുംബാംഗങ്ങൾ കൊന്നു! സംഭവം മുരിഡ്‌കെയിലെ ലഷ്കർ ആസ്ഥാനത്തിന് മുന്നിൽവച്ച്
പാകിസ്താനിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ ബിലാൽ ആരിഫ് സറാഫി കൊല്ലപ്പെട്ടു. ഈദ് നിസ്കാരത്തിന് പിന്നാലെ ശനിയാഴ്ച മുരിഡ്‌കെയിലുള്ള ലഷ്കർ ആസ്ഥാനത്തിന് സമീപം വെച്ചാണ് സംഭവം. സ്വന്തം ...








