ഗുവാഹത്തിയില്‍ ആരാധനാലയങ്ങളുടെ ചുറ്റുവട്ടം നിശബ്ദമേഖലയായി പ്രഖ്യാപിച്ച് ഉത്തരവിറക്കി
ദിസ്പൂര്‍: അസമിലെ ഗുവാഹത്തിയില്‍ ആരാധനാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവ് ഇനി നിശബ്ദ മേഖല. അമ്പലങ്ങള്‍, മുസ്‌ലിം പള്ളികള്‍, ചര്‍ച്ചുകള്‍, ഗുരുദ്വാരകള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവാണ് നിശബ്ദ ...