ചുട്ട ഇഷ്ടികകളിൽ വിരിഞ്ഞ രാജ്ഞിയുടെ പ്രണയവും ഭക്തിയും; സിർപൂരിലെ ലക്ഷ്മണ ക്ഷേത്രം
ഒരു രാജ്ഞി തന്റെ പ്രാണനാഥന്റെ ഓർമ്മകളെ അമർത്യമാക്കാൻ ചുട്ട ഇഷ്ടികകളിൽ തീർത്ത പ്രണയത്തിന്റെയും ഭക്തിയുടെയും നിത്യസ്മാരകം നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? യുഗങ്ങൾ എത്ര കഴിഞ്ഞിട്ടും, മാഞ്ഞുപോകാത്ത ...








