സിയാച്ചിനിൽ മഞ്ഞിടിഞ്ഞു വീണു: നാലു സൈനികർ ഉൾപ്പെടെ ആറു പേർ മരിച്ചു
സിയാച്ചിൻ: സിയാച്ചിനിൽ മഞ്ഞുപാളികൾ ഇടിഞ്ഞ് വീണ് എട്ട് ഇന്ത്യൻ സൈനികരെ കാണാതായി. എട്ടംഗ പെട്രോളിംഗ് സംഘമാണ് അപകടത്തിൽപ്പെട്ടത്. വടക്കൻ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 18,000 അടി ഉയരത്തിൽ ...