മാസം 2 ലക്ഷം രൂപ ശമ്പളം; നിങ്ങളെ തേടി ഇസ്രായേൽ; ഉടൻ നിയമനം
ന്യൂഡൽഹി: ഇന്ത്യയിലെ വിദഗ്ധരായ തൊഴിലാളികളെ ആവശ്യപ്പെട്ട് ഇസ്രായേൽ. ആരോഗ്യ- നിർമ്മാണ മേഖലയിലേക്കാണ് ഇസ്രായേലിന് ഇന്ത്യക്കാരെ ആവശ്യമുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഇസ്രായേൽ അധികൃതർ കേന്ദ്ര നൈപുണ്യ വികസന കോർപ്പറേഷനെ ...