സംരംഭകവഴിയേ നയൻസും; സുന്ദരികൾക്ക് തിളങ്ങാൻ സ്‌കിൻകെയർ ബ്രാൻഡ്
ചെന്നൈ: സംരംഭകവഴിയേ നടന്ന് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. ബോളിവുഡ് താരങ്ങളായ ആലിയഭട്ട്,ദീപിക പദുക്കോൺ,കത്രീന കൈഫ് എന്നിവർക്ക് പിന്നാലെയാണ് സൗന്ദര്യവർദ്ധകവസ്തുക്കളുടെ വിൽപ്പനയിൽ തെന്നിന്ത്യൻതാരറാണിയും ഒരു കൈ നോക്കുന്നത് നയൻ ...