നായ്ക്കളുടെ വന്ധ്യകരണ പദ്ധതി കേരളത്തില്‍ മാത്രം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് മനേക ഗാന്ധി
തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തില്‍ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാരിനു കേന്ദ്രമന്ത്രി മനേകഗാന്ധിയുടെ കത്തയച്ചു. തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തെ കത്തില്‍ രൂക്ഷമായി ...