സംഭവമൊക്കെ കൊള്ളാം, പക്ഷേ ; വണ്‍പ്ലസിന്റെ സ്മാര്‍ട്ട് വാച്ചില്‍ ഗുരുതര പിശക്?
ഇക്കഴിഞ്ഞ ദിവസമാണ് ് വണ്‍പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് മോഡലായ വണ്‍പ്ലസ് വാച്ച് 3 പുറത്തിറക്കിയത് ്. ഇതിന്റെ സര്‍വ്വ സവിശേഷതകളും ചിത്രങ്ങളും ...
ഇക്കഴിഞ്ഞ ദിവസമാണ് ് വണ്‍പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് മോഡലായ വണ്‍പ്ലസ് വാച്ച് 3 പുറത്തിറക്കിയത് ്. ഇതിന്റെ സര്‍വ്വ സവിശേഷതകളും ചിത്രങ്ങളും ...
ബ്രിസ്റ്റോള്‍: പുകവലിശീലത്തോട് വിട പറയാന്‍ പലര്‍ക്കും കഴിയാറില്ല. ഇപ്പോഴിതാ ഇതിനൊരു പരിഹാരം ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഒരു സ്മാര്‍ട്ട്വാച്ച് ധരിച്ച് പുകവലിയില്‍ നിന്ന് രക്ഷ നേടാനുള്ള പുതിയ സംവിധാനമാണ് ...
ഫിറ്റ്‌നസ് ട്രാക്കറുകളും സ്മാര്‍ട്ട് വാച്ചുകളും ഇന്ന് പലര്‍ക്കും അത്യന്താപേക്ഷിതമായ ഗാഡ്ജെറ്റുകളായി മാറിയിരിക്കുന്നു, എന്നാല്‍ പുതിയ ഗവേഷണം വ്യക്തമാക്കുന്നത് അവ ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ്. പെര്‍- പോളിഫ്‌ലൂറോ ...
കൊച്ചി: ഓൺലൈനായി വാങ്ങിയ കറുത്ത വാച്ചിന് പകരം പിങ്ക് നിറത്തിലെ വാച്ച് നൽകിയ ഓൺലെൻ സ്ഥാപനത്തിന് പിഴവിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഓൺലൈൻ ...