smuggling

21.30 കോടി രൂപ വിലമതിക്കുന്ന 7 കിലോ പ്രകൃതിദത്ത യുറേനിയവുമായി രണ്ടു പേർ പിടിയിൽ

21.30 കോടി രൂപ വിലമതിക്കുന്ന 7 കിലോ പ്രകൃതിദത്ത യുറേനിയവുമായി രണ്ടു പേർ പിടിയിൽ

നാഗ്പട (മഹാരാഷ്ട്ര) : 21 കോടി രൂപ വിലമതിക്കുന്ന 7 കിലോ 100 ഗ്രാം പ്രകൃതിദത്ത യുറേനിയവുമായി രണ്ടുപേരെ മഹാരാഷ്ട്രയിലെ നാഗ്പട യൂണിറ്റ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും മലദ്വാർ ഗോൾഡ് ; ഒരു കിലോ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും മലദ്വാർ ഗോൾഡ് ; ഒരു കിലോ സ്വർണം പിടികൂടി

കണ്ണൂർ : കണ്ണൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടു വന്ന സ്വർണം പിടികൂടി. കണ്ണൂർ വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഏകദേശം ഒരു കിലോയോളം ...

കുരുക്കിയത് സന്ദീപിന്റെ ഫോൺ ഉപയോഗം : ഉന്നത ബന്ധങ്ങളുടെ സഹായത്താൽ പ്രതികൾ സംസ്ഥാന അതിർത്തി കടന്നു

“ഡോളർ കടത്തിൽ സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാവിനും പങ്കുണ്ട്” : സരിത്ത് വെളിപ്പെടുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ പദവി വഹിക്കുന്ന ഉന്നതനായ രാഷ്ട്രീയ നേതാവിനും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് മൊഴി നൽകി സ്വർണക്കടത്തു കേസ് പ്രതി പി.എസ് സരിത്ത്. കസ്റ്റംസിനോടാണ് സരിത്ത് ...

രാ​ജ്യ​ത്തിന്റെ സമ്പ​ദ്​​വ്യ​വ​സ്ഥ​യെ ത​ക​ര്‍ക്കു​ന്ന സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള രാ​ജ്യാ​ന്ത​ര ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി​: ക​സ്​​റ്റം​സ് ക​മീ​ഷ​ണ​ര്‍

രാ​ജ്യ​ത്തിന്റെ സമ്പ​ദ്​​വ്യ​വ​സ്ഥ​യെ ത​ക​ര്‍ക്കു​ന്ന സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള രാ​ജ്യാ​ന്ത​ര ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി​: ക​സ്​​റ്റം​സ് ക​മീ​ഷ​ണ​ര്‍

കൊ​ച്ചി: രാ​ജ്യ​ത്തിന്റെ സമ്പ​ദ്​​വ്യ​വ​സ്ഥ​യെ ത​ക​ര്‍ക്കു​ന്ന സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള രാ​ജ്യാ​ന്ത​ര ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ മു​ഖം​ നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ക​സ്​​റ്റം​സ് പ്രി​വ​ന്‍​റി​വ് ക​മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​ര്‍. ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന് ...

ചെന്നൈ വിമാനത്താവളത്തിൽ സ്വർണക്കടത്ത് : 83.7 ലക്ഷം രൂപയുടെ സ്വർണം പിടികൂടി ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥർ

ചെന്നൈ വിമാനത്താവളത്തിൽ സ്വർണക്കടത്ത് : 83.7 ലക്ഷം രൂപയുടെ സ്വർണം പിടികൂടി ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥർ

ചെന്നൈ : ദുബായിൽ നിന്നും കടത്തിയ 83.7 ലക്ഷം വിലവരുന്ന 1.62 കിലോ സ്വർണം ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. ചെന്നൈ എയർ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരാണ് പേസ്റ്റ് ...

കൊച്ചി വിമാനത്താവളത്തിൽ 16 ലക്ഷം രൂപയുടെ സിഗരറ്റ് പിടികൂടി ; രണ്ടു പേർ പിടിയിൽ

നെടുമ്പാശ്ശേരി ; അനധികൃതമായി കടത്തിക്കൊണ്ട് വന്ന 16 ലക്ഷം രൂപയുടെ സിഗരറ്റ് കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച ...

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്: കള്ളക്കടത്തുകാരെയും പോലിസിനെയും ബന്ധിപ്പിക്കുന്ന ‘എസിപി’ ഇസ്മയില്‍ പിടിയില്‍: 14ഓളം പോലിസുകാര്‍ നിരീക്ഷണത്തില്‍(exclusive)

കൊച്ചി : നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളിലൊരാളായ ഇസ്മയില്‍ അറസ്റ്റിലായതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക് നീങ്ങുന്നു. പോലിസുകാര്‍ക്കിടയില്‍ എസിപി എന്ന പേരില്‍ അറിയപ്പെടുന്ന മുവാറ്റുപുഴ സ്വദേശി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist